ലൈക്ക പ്രൊഡക്ഷന്റെ ബാന്നറിൽ ശിവകാർത്തികേയൻ നായകൻ ആകുന്ന ഫാമിലി എന്റെർറ്റൈനെർ ഡോൺ മേയ് 13 ന് കേരളത്തിലെ തിയേറ്ററുകളിൽ എത്തും. ആർ ആർ ആർ സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം ഷിബു തമീൻസ്...